tag:blogger.com,1999:blog-4826585983003292143.post8450368257989275276..comments2023-04-12T08:25:53.530-07:00Comments on ബെസ്റ്റ് കോര്‍ണര്‍: ഓര്‍മകളില്‍ ഒരു സുഗന്ധം...!ഷമീര്‍ തളിക്കുളംhttp://www.blogger.com/profile/09328392954535228704noreply@blogger.comBlogger47125tag:blogger.com,1999:blog-4826585983003292143.post-86082097031374890142011-06-25T08:56:02.273-07:002011-06-25T08:56:02.273-07:00This comment has been removed by the author.താന്തോന്നി https://www.blogger.com/profile/16746719317921202489noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-28612697997839117022011-05-26T02:09:09.549-07:002011-05-26T02:09:09.549-07:00ഈ നോസ്റ്റാൾജ്യാ ഇഷ്ടായിട്ടോ :Dഈ നോസ്റ്റാൾജ്യാ ഇഷ്ടായിട്ടോ :Dബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-42093450025161200632011-05-25T08:06:58.109-07:002011-05-25T08:06:58.109-07:00നന്ദീ ട്ടൊ...സന്തോഷവും...ഒരു ചാറ്റല്‍ മഴ നനഞ്ഞ പ്ര...നന്ദീ ട്ടൊ...സന്തോഷവും...ഒരു ചാറ്റല്‍ മഴ നനഞ്ഞ പ്രതീതി.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-76440492343948785502011-05-23T07:03:25.540-07:002011-05-23T07:03:25.540-07:00:)
കയ്യെത്തും ദൂരെ ഒരു കുട്ടികാലം.... മഴവെള്ളം പോല...:)
കയ്യെത്തും ദൂരെ ഒരു കുട്ടികാലം.... മഴവെള്ളം പോലെ....ഒരു കുട്ടികാലം

കുറേ ഓര്‍മ്മകളും, ഒരുപാട് സന്തോഷവും മനസ്സില്‍ തോന്നി ബ്ലോഗ് കണ്ടപ്പൊ. നന്ദി.
ഗ്രാമത്തിന്റെ പഴ ശീലങ്ങളും, കളികളും, കളിപ്പാട്ടങ്ങളും മടുക്കാത്ത കുറേ കുഞ്ഞുങ്ങളുണ്ട് നാട്ടില്‍. പക്ഷേ ഒരു പച്ചതെങ്ങോല കിട്ടാന്‍ രാമേട്ടന് വരണം. തെങ്ങൊക്കെ വളര്‍ന്ന് മുട്ടനായീന്നെ. ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-81085653002672916532011-05-21T00:32:02.007-07:002011-05-21T00:32:02.007-07:00നൊസ്റ്റാൾജിയ...:)നൊസ്റ്റാൾജിയ...:)jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-59567132096188095392011-05-19T14:35:52.476-07:002011-05-19T14:35:52.476-07:00ഓല പമ്പരം ഓട്ടി ഓലപീപ്പി വിളിച്ച് അങ്ങിനെ ഇന്നത്തെ...ഓല പമ്പരം ഓട്ടി ഓലപീപ്പി വിളിച്ച് അങ്ങിനെ ഇന്നത്തെ തലമുറക്ക് അറിയാൻ കഴിയാതെ പോകുന്ന പലതും...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-84102443246827009482011-05-19T05:36:34.762-07:002011-05-19T05:36:34.762-07:00suganthamulla ormmakal thanne ........ aashams...suganthamulla ormmakal thanne ........ aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-19223124714599009132011-05-19T03:42:10.657-07:002011-05-19T03:42:10.657-07:00This comment has been removed by the author.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-23364434905151239512011-05-19T03:34:42.842-07:002011-05-19T03:34:42.842-07:00This comment has been removed by the author.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-42241413842347085352011-05-14T07:23:54.372-07:002011-05-14T07:23:54.372-07:00ഓര്‍മ്മകളിലെ പച്ചപ്പ്.ഓര്‍മ്മകളിലെ പച്ചപ്പ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-83592737263351485402011-05-12T01:40:45.990-07:002011-05-12T01:40:45.990-07:00സ്മൃതി മധുരം ...
ഭാവുകങ്ങള്‍..
വഴിയെ വരാം,,,സ്മൃതി മധുരം ...
ഭാവുകങ്ങള്‍..
വഴിയെ വരാം,,,Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-32886124557865807882011-05-11T14:33:22.444-07:002011-05-11T14:33:22.444-07:00എനിക്ക് ഓല കൊണ്ട് ബാങ്ക് കൊടുക്കുന്ന മുക്രിയെ ഉണ്ട...എനിക്ക് ഓല കൊണ്ട് ബാങ്ക് കൊടുക്കുന്ന മുക്രിയെ ഉണ്ടാക്കാനറിയാമായിരുന്നു.
അതൊരു സൂത്രമാണ്.എന്റെ മോന് ഇപ്പൊ രണ്ടു വയസ്സ്.അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോ അതൊന്ന് അവനെ പഠിപ്പിക്കണം..അനുഗാമിhttps://www.blogger.com/profile/08964740990526684935noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-27076551146332384832011-05-09T16:45:05.081-07:002011-05-09T16:45:05.081-07:00നല്ല ചിന്ത. ഇത്തരമൊരു വിഷയം ആവശ്യപ്പെടുന്ന ലാളിത്യ...നല്ല ചിന്ത. ഇത്തരമൊരു വിഷയം ആവശ്യപ്പെടുന്ന ലാളിത്യം നന്നായി വന്നിട്ടുണ്ട് വരികളിൽ. എങ്കിലും വാക്കുകൾ കുറച്ചുകൂടി ആലങ്കാരികമാക്കാമെന്ന് തോന്നി ചിലയിടങ്ങളിൽ.
എല്ലാ ഭാവുകങ്ങളും നേരുന്നു.
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-32873938028806782522011-05-09T07:03:40.927-07:002011-05-09T07:03:40.927-07:00nalla ormmakal....nalla ormmakal....lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-75371686668172059892011-05-08T02:00:44.237-07:002011-05-08T02:00:44.237-07:00ജീവിതത്തിലെ മറക്കാനാവാത്ത കാലം...
നന്ദി ഷമീര്‍..ആ ...ജീവിതത്തിലെ മറക്കാനാവാത്ത കാലം...
നന്ദി ഷമീര്‍..ആ പഴയകാലത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന്.......റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-16866273069632137982011-05-07T14:06:35.953-07:002011-05-07T14:06:35.953-07:00ഷാബു, ഹ ഹ ഹ... നന്ദി.
MT Manaf, തീര്‍ച്ചയായും...
ഹ...ഷാബു, ഹ ഹ ഹ... നന്ദി.
MT Manaf, തീര്‍ച്ചയായും...
ഹാപ്പി ബാച്ച്ലെഴ്സ്, താങ്ക്സ്.
അജിതേട്ടാ, നല്ല ഓര്‍മ്മകള്‍...
രാംജിയെട്ടന്‍, മരിക്കാത്ത ഓര്‍മ്മകള്‍..
ഉമ്മു അമ്മാര്‍, നന്ദിയുണ്ട്, എന്റെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കിയതിനു...
പ്രവാസിനി, നന്ദി, നല്ലവാക്കിനു..
ഒരില വെറുതെ, നന്ദി.
സീത, നന്ദി, നല്ല വാക്കിന്...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-44202244072485192722011-05-07T14:01:22.833-07:002011-05-07T14:01:22.833-07:00മുല്ല, നന്ദി.
echumukutty, ഇപ്പഴും മറന്നിട്ടില്ല, ...മുല്ല, നന്ദി.
echumukutty, ഇപ്പഴും മറന്നിട്ടില്ല, അല്ലെ...?
വില്ലജുമേന്, നന്ദി ഒരായിരം.
ചെറുവാടി, നന്ദിയുണ്ട് കേട്ടോ...
jazmikkutty, നന്ദി ഉണ്ട്ട്ടോ...
ചാണ്ടിക്കുഞ്ഞു, ഹ ഹ ഹ.. സത്യം.
അക്ബര്ക്ക, നന്ദി,അക്ബര്ക്ക.
ഷബീര്‍, സത്യമാണ്.
മൊയ്ദീന് ഭായി, താങ്ക്സ്..
തെച്ചിക്കോടന്, അതിമനോഹരം.
കുസുമം ആര് പുന്നപ്ര, നല്ല അഭിപ്രായത്തിന് നന്ദി.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-59788236848823113982011-05-07T13:54:24.035-07:002011-05-07T13:54:24.035-07:00രമേശേട്ടാ നന്ദിയുണ്ട്, ആദ്യമായി തന്നെ.
മുരളിയേട്ടാ...രമേശേട്ടാ നന്ദിയുണ്ട്, ആദ്യമായി തന്നെ.
മുരളിയേട്ടാ, ഓര്‍മകളുടെ സുഗന്ധം.
ശ്രീ, താങ്ക്സ്.
കുഞ്ഞൂസ്, തീരാന്‍ ഇഷ്ടപെടാത്ത സുഗന്ധം.
ഏപ്രില്‍ ലില്ലി, ആ ഓര്‍മ്മകള്‍ തന്നെയാണ് നമ്മുടെ കൂട്ടും.
mayflowers, സത്യം.
കാര്ന്നോര്, താങ്ക്സ്.
ഹാഷിക്ക്, തീര്‍ച്ചയായും.
ലിപി രഞ്ചു, ശരിക്കും നഷ്ടമായ വസന്തകാലം.
പ്രിയാഗ്, ഹ ഹ ഹ.. നന്ദി.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-36391865996174426092011-05-07T01:23:59.905-07:002011-05-07T01:23:59.905-07:00കണ്ടു പരിചയമേയുള്ളൂ കുട്ടികൾ ഈ പമ്പരം വച്ച് കളിക്ക...കണ്ടു പരിചയമേയുള്ളൂ കുട്ടികൾ ഈ പമ്പരം വച്ച് കളിക്കുന്നത്....ഒരു കുട്ടിക്കാലം മനസ്സിൽ മിന്നി മാഞ്ഞു...കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-17811347162698233332011-05-06T13:26:50.670-07:002011-05-06T13:26:50.670-07:00ബാല്യത്തിന്റെഏതോ ഇടവഴികളിലേക്ക്
കൂട്ടിക്കൊണ്ടുപോയ്...ബാല്യത്തിന്റെഏതോ ഇടവഴികളിലേക്ക്
കൂട്ടിക്കൊണ്ടുപോയ്ി
നല്ല പോസ്റ്റ്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-73722885106756584402011-05-06T12:47:27.380-07:002011-05-06T12:47:27.380-07:00ബാല്യത്തിന്റെ മണങ്ങള്‍ എന്നും നമ്മെ പിന്തുടരുന്നു...ബാല്യത്തിന്റെ മണങ്ങള്‍ എന്നും നമ്മെ പിന്തുടരുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-72378484476998680132011-05-06T01:21:22.642-07:002011-05-06T01:21:22.642-07:00ഓലകൊണ്ട് വാച്ചും പമ്പരവും കണ്ണടയും പ്ലാവില വെച്ച് ...ഓലകൊണ്ട് വാച്ചും പമ്പരവും കണ്ണടയും പ്ലാവില വെച്ച് തൊപ്പിയും എല്ലാം കൂടി നല്ല കുറെ ഓർമ്മകൾ ആ ഓർമ്മകൾക്ക് മണ്ണിന്റെ ഗന്ധമായിരുന്നില്ലെ...... ഇലകളും മണ്ണും വെള്ളവും കൂട്ടികുഴച്ച് ചിരട്ടയിൽ കറികൂട്ടുണ്ടാക്കി മൂന്നു കല്ലുകൾ കൂട്ടി വെച്ച അടുപ്പിൽ വെച്ച് അതിളക്കുവാൻ പ്ലാവിലയു ടെ സ്പൂണും . മണ്ണുകൊണ്ടുള്ള പുട്ടും കളികൂട്ടുകാരുമായുള്ള ഇണക്കവും പിണക്കവുമെല്ലാം ഈ ഇത്തിരി വരികൾക്കിടയിലൂടെ ഞാൻ വായിച്ചെടുത്തു ആ ഓർമ്മകളിലേക്ക് ഞാനും ഓടി ഈ പമ്പരവും കയ്യിലേന്തി കറക്കിക്കൊണ്ട് .. നാട്ടിൽ പോയപ്പോൾ ഞാനും ഉണ്ടാക്കി ക്കൊടുത്തു എന്റെ മക്കൾക്ക് ഓലപ്പമ്പരം കൂടാതെ വാഴയുടെ കൈവെട്ടിയുണ്ടാക്കുന്ന കടകടയും അതിനു വായനക്കാർ എന്തു പേരിൽ വിളിക്കുമെന്നറിയില്ല... നല്ല കുറെ ഓർമ്മകൾ ..,നാം ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി..Anonymousnoreply@blogger.comtag:blogger.com,1999:blog-4826585983003292143.post-4553565693773081962011-05-05T23:55:18.464-07:002011-05-05T23:55:18.464-07:00ഓര്‍മ്മകള്‍ മരിക്കുമോ?ഓര്‍മ്മകള്‍ മരിക്കുമോ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-36868041232402486022011-05-05T12:17:06.743-07:002011-05-05T12:17:06.743-07:00ഓലപമ്പരം...ഓര്മ്മകള്ഓലപമ്പരം...ഓര്‍മ്മകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-21803513881287352812011-05-05T05:41:10.516-07:002011-05-05T05:41:10.516-07:00വളരെ സത്യമാണ് ഇതിലെ വരികൾ. ഇത് വായിച്ചപ്പോൾ മനസ്സി...വളരെ സത്യമാണ് ഇതിലെ വരികൾ. ഇത് വായിച്ചപ്പോൾ മനസ്സിലോടിയെത്തിയത് ദാ ഇതാണ്. ആശംസകൾ. ഇനിയും കാണാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com