tag:blogger.com,1999:blog-4826585983003292143.post3136425094601867553..comments2023-04-12T08:25:53.530-07:00Comments on ബെസ്റ്റ് കോര്‍ണര്‍: സാക്ഷി.ഷമീര്‍ തളിക്കുളംhttp://www.blogger.com/profile/09328392954535228704noreply@blogger.comBlogger36125tag:blogger.com,1999:blog-4826585983003292143.post-7626750604811525522011-04-26T22:23:16.591-07:002011-04-26T22:23:16.591-07:00ഒരുപാടു നന്നായി,മനസ്സില്‍ തട്ടുന്ന വരികള്‍ .....ഒരുപാടു നന്നായി,മനസ്സില്‍ തട്ടുന്ന വരികള്‍ .....Anonymoushttps://www.blogger.com/profile/15626409392316239512noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-11077070712574900582011-04-24T19:21:29.190-07:002011-04-24T19:21:29.190-07:00വില്‍ക്കാനുണ്ട് ദൈവങ്ങള്‍..വില്‍ക്കാനുണ്ട് ദൈവങ്ങള്‍..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-54241238628814765302011-04-22T05:54:41.818-07:002011-04-22T05:54:41.818-07:00നന്നായി എഴുതി.
അഭിനന്ദനങ്ങള്നന്നായി എഴുതി.
അഭിനന്ദനങ്ങള്ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-73747461402141143272011-04-21T11:12:32.802-07:002011-04-21T11:12:32.802-07:00കവിയുടെ സന്മനസ്സിന് അഭിനന്ദനങ്ങള്‍..:)കവിയുടെ സന്മനസ്സിന് അഭിനന്ദനങ്ങള്‍..:)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-4685433608255440792011-04-18T02:36:33.500-07:002011-04-18T02:36:33.500-07:00നല്ല അർഥവത്തായ കവിത...ആശംസകൾനല്ല അർഥവത്തായ കവിത...ആശംസകൾകുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-86462465765152486282011-04-18T01:52:56.515-07:002011-04-18T01:52:56.515-07:00എത്ര വിളിച്ചാലാണ്
ദൈവം കാത് തുറക്കുക....
ശരിക്കും ...എത്ര വിളിച്ചാലാണ്
ദൈവം കാത് തുറക്കുക....
ശരിക്കും നൊമ്പര കാഴ്ച തന്നെ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-57099628418886597242011-04-18T01:52:05.723-07:002011-04-18T01:52:05.723-07:00മനസ്സ് നൊന്തു...കാണാതെ പോകുന്ന തെരുവോരത്തെ ബാല്യങ്...മനസ്സ് നൊന്തു...കാണാതെ പോകുന്ന തെരുവോരത്തെ ബാല്യങ്ങൾ...കണ്ണു നനയിച്ചു...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-42271478876019649592011-04-17T21:51:38.152-07:002011-04-17T21:51:38.152-07:00സാബുവിന്റ കവിതയ്ക്കും പ്രമേയം ഇതു തന്നെ ആയിരുന്നല...സാബുവിന്റ കവിതയ്ക്കും പ്രമേയം ഇതു തന്നെ ആയിരുന്നല്ലോ.
അസ്സലായിട്ടുണ്ട്. ആ ചിത്രവും കവിതയുംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-90421920223775384222011-04-16T10:54:44.361-07:002011-04-16T10:54:44.361-07:00ഇത് പോലെ ഉള്ള ഒരു ചിത്രമല്ല ഒരായിരം ചിത്രങ്ങള്‍ ഇ...ഇത് പോലെ ഉള്ള ഒരു ചിത്രമല്ല ഒരായിരം ചിത്രങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-61500091401091707722011-04-15T09:51:33.792-07:002011-04-15T09:51:33.792-07:00ചായം നിറഞ്ഞ ഒരു ഭാവി ഈ കൊച്ചിനുൻടാകട്ടെ....
നല്ല ച...ചായം നിറഞ്ഞ ഒരു ഭാവി ഈ കൊച്ചിനുൻടാകട്ടെ....
നല്ല ചിന്ത,, ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-62092332324929357602011-04-14T13:04:50.910-07:002011-04-14T13:04:50.910-07:00കവിതയെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല. പക്ഷെ ...കവിതയെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല. പക്ഷെ ചിന്തിപ്പിക്കുന്ന വിഷയം.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-27711657159853220192011-04-14T08:10:03.257-07:002011-04-14T08:10:03.257-07:00നോവിക്കുന്ന ചിത്രവും വരികളും....നോവിക്കുന്ന ചിത്രവും വരികളും....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-72485649775626279792011-04-13T23:09:05.239-07:002011-04-13T23:09:05.239-07:00ദൈവങ്ങളെ നിറം പൂശി വില്ക്കാനുള്ളതാനെന്നു അനുഭവത്ത...ദൈവങ്ങളെ നിറം പൂശി വില്ക്കാനുള്ളതാനെന്നു അനുഭവത്തിലൂടെ അറിയുന്നോള്‍
ഓരോ ദിവസവും ഓരോ വിശ്വാസിയും ദൈവത്തിനു വില പേശുന്നതും
ആദായ വിലയ്ക്ക് പൊതിഞ്ഞു കൊണ്ട് പോകുന്നതും കാണുന്നോള്‍..
ദൈവമേ നിന്നെ ഒന്ന് വിറ്റു പോയിരുന്നെങ്കില്‍ എന്നാശിക്കുന്ന ഇളം മനസ്
.എന്നെ ഒന്ന് വിറ്റു പോയിരുന്നെങ്കില്‍ എന്നാശിക്കുന്ന ദൈവവുംdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-38316821467464751572011-04-13T20:10:03.134-07:002011-04-13T20:10:03.134-07:00ചിത്രത്തില്‍ കാണുന്ന ദയനീയത കണ്ണ് നനയിക്കുന്നു.
വര...ചിത്രത്തില്‍ കാണുന്ന ദയനീയത കണ്ണ് നനയിക്കുന്നു.
വരികള്‍ ഉള്ളില്‍ കൊളുത്തിപ്പിടിക്കുന്നതും..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-19714246839249131802011-04-13T16:00:04.841-07:002011-04-13T16:00:04.841-07:00അതൊക്കെ ബിംബങ്ങളല്ലേ, "ദൈവങ്ങള്‍" അല്ലല്...അതൊക്കെ ബിംബങ്ങളല്ലേ, "ദൈവങ്ങള്‍" അല്ലല്ലോ.അറിവും സ്കൂളും തമ്മിലുള്ള ബന്ധമേ അവയ്ക്കും ദൈവത്തിനും തമ്മിലുള്ളൂ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-88127054281897131492011-04-13T15:15:37.940-07:002011-04-13T15:15:37.940-07:00ഷമീറിന്റെ ഉള്ളിലെ കവിയെ അല്ല ഞാന്‍ വിലയിരുത്തുന്നത...ഷമീറിന്റെ ഉള്ളിലെ കവിയെ അല്ല ഞാന്‍ വിലയിരുത്തുന്നത്
സഹജീവിയുടെ ദുരവസ്ഥ കാണുമ്പോള്‍ നീറുന്ന ആ മനസിനെയാണ് ...ഇഷ്ടപ്പെട്ടുരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-78507112519019889232011-04-13T14:59:03.058-07:002011-04-13T14:59:03.058-07:00നന്ദി, ഷീബ ചേച്ചി... ആദ്യത്തെ കമന്റിനു.
നന്ദി, ഷാബ...നന്ദി, ഷീബ ചേച്ചി... ആദ്യത്തെ കമന്റിനു.
നന്ദി, ഷാബു ചേട്ടാ... നല്ല വാക്കിന്.
നന്ദി, ex-pravasini... വായിച്ചതിനും കമന്റിയതിനും.
നന്ദി, echmukutty.... നല്ല വാക്കിന്.
നന്ദി, ശങ്കരേട്ടന്.... വാക്കുകല്ക്കധീതം.
നന്ദി, jazmikkutty... നല്ല പറച്ചലിനു.
നന്ദി, ചെറുവാടി... വാക്കുകള്‍ക്കധീതം.
നന്ദി, വില്ലജ്മാന്‍... നന്ദി.
നന്ദി, ഷബീര്‍.... നിന്റെ വാക്കുകള്‍ ഇപ്പോഴും മനം നിറക്കുന്നു.
നന്ദി, ഉമ്മു അമ്മാര്‍.... ഇതെന്റെ ആദ്യ ശ്രമമാണ്, ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു.
നന്ദി, യൂസഫ്പ... നന്ദി.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-24766877926129025522011-04-13T14:55:49.141-07:002011-04-13T14:55:49.141-07:00This comment has been removed by the author.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-87687022242078631352011-04-13T14:21:40.700-07:002011-04-13T14:21:40.700-07:00ദൈവം ചായം ചാര്‍ത്താന്‍ മറന്നുപോയ ജീവനുകള്‍ ....ഇതി...ദൈവം ചായം ചാര്‍ത്താന്‍ മറന്നുപോയ ജീവനുകള്‍ ....ഇതിനും സാക്ഷി നമ്മള് ....വേദനിപ്പിക്കുന ഇത്തരം കാഴ്ചകള്‍ കണ്ടു മരവിക്കുമ്പോള്‍ മനസ്സ് അറിയാതെ ചോദിക്കും എന്തിനു ഇങ്ങനെയും ഒരു സൃഷ്ടി ?ചോദിയ്ക്കാന്‍ അര്‍ഹതയില്ല ....നമുക്ക് മുന്നില്‍ ഇവര്‍ ഒരു ചോദ്യ ചിഹ്ന്നമായി എന്നും ....ഹൃദയത്തില്‍ തട്ടിയ കാഴച്ചയും വരികളും ....ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-402168509726651102011-04-13T12:50:39.152-07:002011-04-13T12:50:39.152-07:00ഒരു ദൈവത്തിന് 100 രൂപാ.
രണ്ട് ദൈവത്തെയെടുത്താല് ...ഒരു ദൈവത്തിന് 100 രൂപാ.
രണ്ട് ദൈവത്തെയെടുത്താല് 175.
മൂന്ന് ദൈവത്തെ ഒരുമിച്ച് വാങ്ങിയാല്‍ 200 രൂപയ്ക്ക് തരാം സാറേ.

ദൈവമേ, ചില സമയത്ത് നിനക്ക് ഒരു റൊട്ടിയുടെ രൂപമാകുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-42060136672009381352011-04-13T09:19:15.281-07:002011-04-13T09:19:15.281-07:00ചിത്രത്തില്‍ നനവ് പരത്തിയ നല്ല ചിന്ത..ചിത്രത്തില്‍ നനവ് പരത്തിയ നല്ല ചിന്ത..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-6514421732475041152011-04-13T05:18:36.060-07:002011-04-13T05:18:36.060-07:00നല്ല ചിന്ത...താങ്കളില്‍ സഹാനുഭൂതിയുള്ള ഒരു മനുഷ്യന...നല്ല ചിന്ത...താങ്കളില്‍ സഹാനുഭൂതിയുള്ള ഒരു മനുഷ്യനെ ഞാന്‍ കാണുന്നു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-59458820035095850132011-04-13T04:15:35.174-07:002011-04-13T04:15:35.174-07:00നൊമ്പരമൂറുന്ന കാഴ്ച
നല്ല അര്‍ത്ഥവത്തായ വരികള്‍
കവ...നൊമ്പരമൂറുന്ന കാഴ്ച
നല്ല അര്‍ത്ഥവത്തായ വരികള്‍

കവിത ഇഷ്ടായീ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-80299523217304537452011-04-13T03:58:13.744-07:002011-04-13T03:58:13.744-07:00വളരെ നന്നായി ഷമീര്‍.വളരെ നന്നായി ഷമീര്‍.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-61895050108623986782011-04-13T03:32:33.351-07:002011-04-13T03:32:33.351-07:00ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ഒരു ബാല്യത്തിന്റെ
നോവ് നി...ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ഒരു ബാല്യത്തിന്റെ
നോവ് നിറയുന്ന നൊമ്പര കാഴ്ച...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com