tag:blogger.com,1999:blog-4826585983003292143.post1835924666423365776..comments2023-04-12T08:25:53.530-07:00Comments on ബെസ്റ്റ് കോര്‍ണര്‍: ഇങ്ങനേയും ഒരു പരീക്ഷക്കാലംഷമീര് തളിക്കുളംhttp://www.blogger.com/profile/09328392954535228704noreply@blogger.comBlogger29125tag:blogger.com,1999:blog-4826585983003292143.post-50689395135129469962011-03-26T09:03:26.899-07:002011-03-26T09:03:26.899-07:00നന്നായിരിക്കുന്നു...
നന്മകള്നന്നായിരിക്കുന്നു...
നന്മകള്വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-87282073078511608342011-03-26T05:29:24.616-07:002011-03-26T05:29:24.616-07:00ormmakilekkulla madakka yathra...... aashamsakal...ormmakilekkulla madakka yathra...... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-49578523913657539662011-03-25T01:53:13.249-07:002011-03-25T01:53:13.249-07:00കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞ...കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ.

ഹ..ഹ..ഹ
നല്ല രസികൻ ഓർമ്മകൾ...
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-51088550900383011232011-03-23T15:39:52.436-07:002011-03-23T15:39:52.436-07:00ഒരു പരീക്ഷക്കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ!
ആശംസക...ഒരു പരീക്ഷക്കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ!

ആശംസകൾ!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-69716685171205776492011-03-23T06:55:58.445-07:002011-03-23T06:55:58.445-07:00പാവം ...നിനക്കങ്ങിനെ തന്നെ വേണം...
അപ്പൊ തരികിട പ...പാവം ...നിനക്കങ്ങിനെ തന്നെ വേണം...

അപ്പൊ തരികിട പരിപാടികള്‍ പണ്ടു മുതലേ കൂട്ടിനുണ്ടായിരുന്നൂലേ...?

നല്ല ഓര്‍മ്മക്കുറിപ്പ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-11429939895451636332011-03-23T06:14:50.874-07:002011-03-23T06:14:50.874-07:00ഓര്‍മ്മക്കുറിപ്പ് നന്നായി.ഓര്‍മ്മക്കുറിപ്പ് നന്നായി.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-12605259861501248912011-03-23T00:27:03.431-07:002011-03-23T00:27:03.431-07:00പണ്ട് ബാലരമ വരാന്‍ പത്രക്കാരന് ചേട്ടനെ നോക്കിയിരു...പണ്ട് ബാലരമ വരാന്‍ പത്രക്കാരന് ചേട്ടനെ നോക്കിയിരുന്ന കാര്യം പെട്ടെന്ന് ഓര്‍മ്മ വന്നു !

നന്നായി ഷമീര്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-32637359697756723222011-03-22T22:51:02.935-07:002011-03-22T22:51:02.935-07:00ഓർമ്മകുറിപ്പ് നന്നായി എഴുതിഓർമ്മകുറിപ്പ് നന്നായി എഴുതിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-6972321627248336042011-03-22T03:57:55.308-07:002011-03-22T03:57:55.308-07:00ha..ha.ha..ha..ha.ha..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-67894143951528305902011-03-21T09:09:36.328-07:002011-03-21T09:09:36.328-07:00നല്ല ഓര്മ്മക്കുറിപ്പ്നല്ല ഓര്‍മ്മക്കുറിപ്പ്lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-35579389887421816892011-03-21T07:51:20.515-07:002011-03-21T07:51:20.515-07:00നല്ല ഓര്‍മ്മകള്‍.നല്ല ഓര്‍മ്മകള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-18942152704463140492011-03-20T22:25:24.206-07:002011-03-20T22:25:24.206-07:00നല്ല ഓര്മ്മക്കുറിപ്പ്നല്ല ഓര്‍മ്മക്കുറിപ്പ്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-21994707688719049932011-03-20T16:03:09.043-07:002011-03-20T16:03:09.043-07:00കൊള്ളാം പരീക്ഷാ കാലത്തെ പരീക്ഷ പേടിയും, മടിയും, പഠ...കൊള്ളാം പരീക്ഷാ കാലത്തെ പരീക്ഷ പേടിയും, മടിയും, പഠന വും, എല്ലാം നല്ല ഓര്‍മകള്‍.
രസകരമായി പറഞ്ഞു. ആശംസകള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-14327810430776362292011-03-20T12:12:28.503-07:002011-03-20T12:12:28.503-07:00കലക്കി മച്ചു,ബാലരമ നല്ല പണി തന്നു അല്ലെ..പരീക്ഷക്ക...കലക്കി മച്ചു,ബാലരമ നല്ല പണി തന്നു അല്ലെ..പരീക്ഷക്ക് മുന്‍പേ കിട്ടിയിരുന്നെങ്കില്‍ ബാലരമ വെറുത്തു പോയേനെ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-12727184364424044862011-03-20T10:25:57.404-07:002011-03-20T10:25:57.404-07:00മായാവിയോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു.മായാവിയോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-31730010960968508432011-03-20T08:21:37.916-07:002011-03-20T08:21:37.916-07:00രണ്ടുവര്‍ഷം മുമ്പ് 90% പാസ്സായത് ഇതുപോലെ വല്ല ബാലര...രണ്ടുവര്‍ഷം മുമ്പ് 90% പാസ്സായത് ഇതുപോലെ വല്ല ബാലരമയും വായിച്ചിട്ടാണോ എന്തോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-60726278445934378802011-03-20T07:36:39.324-07:002011-03-20T07:36:39.324-07:00എന്നിട്ട് പരീക്ഷ എങ്ങനെയായി എന്ന് പറഞ്ഞില്ലല്ലോ ?എന്നിട്ട് പരീക്ഷ എങ്ങനെയായി എന്ന് പറഞ്ഞില്ലല്ലോ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-9927756853037240392011-03-20T07:31:44.819-07:002011-03-20T07:31:44.819-07:00അന്റണിയെട്ടന് പറ്റിച്ച ഒരു പണിയെ..വളരെ സുന്ദരമായി...അന്റണിയെട്ടന് പറ്റിച്ച ഒരു പണിയെ..വളരെ സുന്ദരമായി പറഞ്ഞിരിക്കുന്നു. അവസാനത്തെ വാചകം കലക്കി. പഠിക്കുന്നതില്‍ മാത്രമല്ല, ഇപ്പോള്‍ എല്ലായിടത്തും അത് തന്നെ. ജോലി ചെയ്യാതെ എങ്ങനെ കാശുണ്ടാക്കാം എന്നാണു ചിന്ത. അന്ന് ബാലരമ കാത്ത്തിരുന്നെന്കില് ഇന്ന് നെറ്റില്‍ ആണ് തെരച്ചില്‍.
വളരെ ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-22176265032460905382011-03-20T02:51:50.583-07:002011-03-20T02:51:50.583-07:00എന്റെ ഷമീറേ... നീ അത്ര പാവമായിരുന്നോ അന്ന്? കോപ്പി...എന്റെ ഷമീറേ... നീ അത്ര പാവമായിരുന്നോ അന്ന്? കോപ്പി അടിക്കാന്‍ വരെ കുറച്ച് പഠിക്കണമെന്നറിയില്ലായിരുന്നോ നിനക്ക്?...
നന്നായിട്ടുണ്ട്... നല്ല ഒഴുക്കോടെ വായിച്ചു ചിരിച്ചു...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-67563537345507600072011-03-20T02:24:23.403-07:002011-03-20T02:24:23.403-07:00പത്രക്കാരന് ചേട്ടനോട് ഞങ്ങളും കൊറേ വഴക്കുകൂടീട്ടൊ...പത്രക്കാരന് ചേട്ടനോട് ഞങ്ങളും കൊറേ വഴക്കുകൂടീട്ടൊണ്ട്. ചേട്ടന്റെ കൈയ്യില്‍ 5 ബാലരമ ഒന്നിച്ചു കണ്ടാലും വഴക്ക് ഒറപ്പാ.. പൊറം പേജ് ചുളിവില്ലാത്ത ബാലരമ നോക്കിയെടുക്കാന്‍ സമ്മതിക്കത്തതിന്.. പിന്നെ എല്ലാം മറന്ന് ഒന്നു സന്തോഷിക്കുന്നത് വല്ലപ്പോഴും രാവിലെ ഞങ്ങള്‍ പൂട്ടിയിടാന്‍ മറക്കുന്ന “ടൈഗര്‍” ഈ ചേട്ടനെ ഇട്ട് ഓടിക്കുന്നത് കാണുമ്പോഴായിരുന്നു.. പാവം ചേട്ടന്..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-91918841197977524982011-03-20T01:24:00.392-07:002011-03-20T01:24:00.392-07:00പഠിപ്പിന്റെ പഞ്ചഗുസ്തികളും മറ്റും ഈണം ചേർത്ത് ബാല്‍...പഠിപ്പിന്റെ പഞ്ചഗുസ്തികളും മറ്റും ഈണം ചേർത്ത് ബാല്യകാലസ്മരണകൾ അയവിറക്കുന്ന ഒരു നല്ല രചനയായിട്ടുണ്ട് ഇത് കേട്ടൊ ഷമീർ.
പിന്നെ ഇതിലുള്ള അക്ഷരപിശാച്ചുകളെ ഓടിച്ച് വിടുമല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-67209814650880204592011-03-20T00:43:39.151-07:002011-03-20T00:43:39.151-07:00'ചെറുപ്പത്തിലെ പിടികൂടുക'എന്നൊരു ചൊല്ലുണ്ട...'ചെറുപ്പത്തിലെ പിടികൂടുക'എന്നൊരു ചൊല്ലുണ്ട് അതിനാല്‍ -
കച്ചവട തന്ത്രം കുട്ടികളില്‍ നിന്നേ തുടങ്ങണം എന്ന് ബാലരമക്കും അറിയാം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-76851479118499982352011-03-19T23:16:36.389-07:002011-03-19T23:16:36.389-07:00ബാലരമയും പൂമ്പാറ്റയുമില്ലാത്ത ബാല്യ കാല ഓര്‍മ്മകള്‍...ബാലരമയും പൂമ്പാറ്റയുമില്ലാത്ത ബാല്യ കാല ഓര്‍മ്മകള്‍ ഉണ്ടോ.. ഉണ്ടാവില്ല.
നന്നായി ട്ടോ ഈ ബാല്യ കാല സ്മരണകളും.
ഇത്തരം ഓര്‍മ്മകള്‍ കുറിക്കുമ്പോള്‍ എഴുത്തിനും ലാളിത്യം കൂടും.
ആശംസകള്‍ ഷമീര്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-21047998754067256162011-03-19T23:08:25.863-07:002011-03-19T23:08:25.863-07:00“ഓം ഹ്രീം കുട്ടിച്ചാത്താ.... കണക്കില്‍ 89 കിട്ടട്ട...“ഓം ഹ്രീം കുട്ടിച്ചാത്താ.... കണക്കില്‍ 89 കിട്ടട്ടേ”
എന്ന് ചുമ്മാ പറഞ്ഞ് നോക്കായിരുന്നില്ലേ... :)

കുട്ടി ഓര്‍മകള്‍ ഇഷ്ട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4826585983003292143.post-30916167382292166302011-03-19T22:54:55.828-07:002011-03-19T22:54:55.828-07:00നല്ല ഓര്‍മ്മക്കുറിപ്പ്, ലളിതവും സുന്ദരവുമായി എഴുത...നല്ല ഓര്‍മ്മക്കുറിപ്പ്, ലളിതവും സുന്ദരവുമായി എഴുതിയിരിക്കുന്നു.
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.com